കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു; സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നു സംയുക്ത കിസാന്‍ മോര്‍ച്ച. കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി യുദ്ധവീര്‍ സിംഗിനെ രണ്ട് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കര്‍ഷക സമരത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം രേഖപെടുത്തി.

Also Read: ഡിജിറ്റല്‍ ഹെല്‍ത്ത് ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി; മന്ത്രി വീണാ ജോര്‍ജ്

ഹരിയാനയില്‍ നിന്നുള്ള കര്‍ഷക നേതാവിന്റെ പേരിലും ദില്ലി പൊലീസ് എഫ്.ഐ.ആര്‍ രേഖപെടുത്തിയിട്ടുണ്ട്. കര്‍ഷക സമരത്തെ തുടര്‍ന്ന് നിലവില്‍ വന്ന ഉടമ്പടി കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News