ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിജെപിക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ ലോക് ജന ശക്തിക്ക് സീറ്റ് നൽകിയിരുന്നില്ല. ബീഹാറിലെ 5 സീറ്റുകൾ ചിരാഗ് പാസ്വാൻ്റെ പാർട്ടിക്ക് ബിജെപി നൽകിയിരുന്നു. പശുപതി പരസിന് ബിജെപി ഗവർണ്ണർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. പ്രതിപക്ഷ സഖ്യം ഇന്ത്യ പശുപതി പരസുമായി ആശയ വിനിമയം നടത്തുന്നുണ്ട്.

Also Read: സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News