യൂണിടാക്ക് കോഴക്കേസ്; ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു

യൂണിടാക്ക് കോഴക്കേസ് ഇടപാടിൽ വിചാരണ നടപടികൾക്ക് തുടക്കമാകുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. പ്രതികൾക്ക് സമൻസ് അയക്കാൻ കോടതി നിർദേശം നൽകി. എം.ശിവശങ്കർ ഒന്നാംപ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ് കുറ്റപത്രത്തിൽ. വിദേശ പൗരൻ ഖാലിദ് നാലാം പ്രതിയും യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ കേസിൽ ഏഴാം പ്രതിയുമാണ്. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം ഉടൻ വിചാരണ നടപടികളിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News