മലപ്പുറത്ത് 15 കാരനെ പീഡനത്തിനിരയാക്കിയ കേസിൽ 62 കാരനെ ശിക്ഷിച്ചു കോടതി. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നാലുവർഷം കഠിനതടവിന് ശിക്ഷിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also read:ഫാൻ ഓണാക്കുന്നതിനിടെ ഷോക്കേറ്റു; എരുമേലിയിൽ യുവതിക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here