‘തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു’, യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം

തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം. ഷാജഹാൻപൂരിലാണ് സംഭവം. റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയിട്ടിരുന്ന ബസിന് മുകളിലേക്കാണ് ട്രക്ക് മറഞ്ഞത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

ALSO READ: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം: വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News