യുപിയിൽ ഹൈ ടെൻഷൻ കേബിളിൽ തട്ടി ബസ് കത്തി; പത്ത് മരണം

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം. 30-ഓളം പേര്‍ ബസിലുണ്ടായിരുന്നെന്നാണ് സൂചന. കോപാഗഞ്ചില്‍നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ: റോഡ് ഷോയ്ക്ക് 22 ലക്ഷം നല്‍കിയെന്ന ആരോപണം; പത്മജയെ തള്ളി എംപി വിന്‍സന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News