യുപിയിലെ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം; ഹൈക്കോടതിക്ക് തെറ്റ്പറ്റിയെന്ന് സുപ്രീം കോടതി

ഉത്തര്‍പ്രദേശിലെ 16000ത്തോളം മദ്രസകള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയത്. മദ്രസ വിദ്യാര്‍ത്ഥികളെ സാധാരണ സ്‌കൂള്‍ വ്യവസ്ഥയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് പതിനേഴ് ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷമായി മാറിയിരുന്നു.

ALSO READ: കളിപ്പാട്ടങ്ങള്‍ ബതൂലിന് കൊടുക്കണം, സഹോദരനോട് ദേഷ്യപ്പെടരുത്; മരിച്ചാല്‍ എന്നെയോര്‍ത്ത് കരയരുതെന്ന് കുഞ്ഞ് റഷ, പലസ്തീനിന്റെ കണ്ണീരായി പത്തുവയസുകാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News