സുഹൃത്തിൻ്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു, നോക്കി നിന്ന് ആൾക്കൂട്ടം; സംഭവം യുപിയിൽ

സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. യുപിയിലെ ലക്‌നൗവിലാണ് സംഭവം. പ്രതികളും മരണപ്പെട്ടയാളും 25 വയസിന് താഴെയുള്ളവരാണെന്ന് പൊലീസ് പറയുന്നു.

ALSO READ: മഴ ശക്തമാണ് ജാഗ്രത വേണം, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഭഗവന്ത് നഗറിൽ താമസിക്കുന്ന നിതിൻ പ്രകാശ് എന്നയാളാണ് സുഹൃത്തുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിൽമാതാ ഏരിയയിൽ താമസിക്കുന്ന മോനു ബോസ് എന്നയാളുടെ ബർത്ത്ഡേ പാർട്ടിക്കിടെയാണ് സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News