യു.പി.എസ്.സി സിവിൽ സർവീസസ് പ്രിലിംസ് 2024 പരീക്ഷ മാറ്റിവെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് യു.പി.എസ്.സി സിവിൽ സർവീസസ് പ്രിലിംസ് 2024 പരീക്ഷ മാറ്റിവെച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 മെയ് 26-ന് നടത്താനിരുന്ന യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷ ( UPSC CSE) 2024 മാറ്റിവെച്ചു. കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, യു.പി.എസ്.സി സിഎസ്ഇ പ്രിലിമിനറി പരീക്ഷ 2024 ജൂൺ 16 നടത്തപ്പെടും.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്

തെരഞ്ഞെടുപ്പ് കമ്മീഷൻ 2024 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കാനിരിക്കുന്ന 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് യു.പി.എസ്.സി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News