‘പാർട്ടി തന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം; ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സത്യസന്ധമായി പൂർത്തിയാക്കും…’: ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്

u r pradeep

പാർട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചതെന്ന് ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ഇടതുപക്ഷം 96 മുതൽ മണ്ഡലത്തിൽ കൃത്യമായി ഇടപെട്ടതിന്റെ ഫലമാണ് തുടർച്ചയായ ജയം. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സത്യസന്ധമായി പൂർത്തിയാക്കും, മികച്ച ഭൂരിപക്ഷത്തിൽ ജയം ആവർത്തിക്കും. വികസന വിഷയങ്ങൾ ഉയർത്തി ജനങ്ങളോട് വോട്ട് ചോദിക്കും. എതിർ സ്ഥാനാർഥി ആരുമായിക്കോട്ടെ, സത്യസന്ധമായി പ്രവർത്തിക്കുമെന്ന് യുആർ പ്രദീപ്.

Also Read; ‘ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തി എന്നാണ് വിശ്വാസം; ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതിൽ അഭിമാനം’: ഡോ. പി സരിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News