‘മൂന്നാമതായി ഉയിർത്തെഴുന്നേറ്റു’, കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ കാനഡക്കെതിരെ ഉറുഗ്വേക്ക് ജയം; സൂപ്പറായി സുവാരസ്

കോപ്പ അമേരിക്കയിൽ ലൂസേഴ്‌സ് ഫൈനലിൽ കാനഡയ്‌ക്കെതിരെ ഉറു​ഗ്വേയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്. ഇസ്മായേൽ കോൺ, ജൊനാഥൻ ഡേവിഡ് എന്നിവർ കാനഡയ്ക്കായി ഗോളുകൾ നേടി. ഉറു​ഗ്വേയ്ക്കായി റോഡ്രിഗോ ബെൻ്റാൻകുറും അവസാന നിമിഷത്തിൽ ലൂയിസ് സുവാരസും ഗോളുകൾ നേടി.

ALSO READ: ‘ആംബുലൻസ് വഴിയിൽ കുടുങ്ങി രോഗി മരിച്ചു’, ‘മഴമൂലം രൂപപ്പെട്ട കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം’, മുംബൈയിൽ മഴക്കെടുതി രൂക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News