ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ വെടിയുതിർത്തു, 58-കാരന്‍ അറസ്റ്റിൽ

ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾക്കുനേരെ വെടിയുതിർത്ത 58-കാരന്‍ അറസ്റ്റിൽ.
തെക്കുപടിഞ്ഞാറൻ ലൂസിയാനയിലെ സ്റ്റാർക്‌സ് എന്ന ചെറുപട്ടണത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പതിനാലുവയസുകാരിക്ക് പരുക്കേറ്റു. ഡേവിഡ് വി. ഡോയൽ എന്നയാളാണ് അറസ്റ്റിലായത്.

ഒളിച്ചു കളിക്കുകയായിരുന്ന കുട്ടികൾ തൊട്ടടുത്ത സ്ഥലത്ത്‌ ഒളിച്ചിരിക്കുമ്പോഴാണ് ഇയാൾ വെടിവെച്ചതെന്നാണ് റിപ്പോർട്ട്. തന്റെ വീടിന് പുറത്ത് നിഴലുകൾ കണ്ടെന്നും അതിനാലാണ് വെടിയുതിർത്തതെന്നും ഇയാൾ പറഞ്ഞതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 14 വയസ്സുള്ള പെൺകുട്ടിയുടെ തലയുടെ പിന്നിലാണ് വെടിയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News