‘ഇനിയും പേരുകള്‍ പുറത്തുവരാനുണ്ട്, സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം’: അഭിനേത്രി ഉഷ ഹസീന

സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന പറഞ്ഞു. കമ്മിറ്റിക്ക് മൊഴി കൊടുത്തവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും വെളിപ്പെടുത്തലുകള്‍ മാധ്യമസൃഷ്ടിയെന്ന സുരേഷ് ഗോപിയുടെ വാദം തെറ്റെന്നും ഉഷ പ്രതികരിച്ചു.

ALSO READ: സിനിമാമേലയിലെ ആരോപണങ്ങള്‍: ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേകസംഘത്തിന് കൈമാറും

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഉഷ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News