സർക്കാർ നിയമങ്ങൾ അനുസരിച്ച് ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണം; മുഹറത്തിനെതിരെ വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ നിയമങ്ങൾ അനുസരിച്ചു ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നാണ് വിവാദ പരാമർശം.

Also read:രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

‘പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ല. ആഘോഷിക്കണമെങ്കിൽ സർക്കാർ പറയുന്ന നിയമങ്ങൾ കേട്ടു ആഘോഷിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നലെ നടന്ന ഉത്തർപ്രദേശ് ബിജെപി പ്രവർത്തക സമയതിയിലാണ് വിവാദ പരാമർശം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News