യു പിയിൽ സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

TRAIN DERAIL

ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാൺപൂരിന് സമീപത്താണ് പാളം തെറ്റിയത്.

ALSO READ: ഒരു ജനതയുടെ ആത്മാവിഷ്കാരം; കൈരളി കൺതുറന്നിട്ട് കാൽ നൂറ്റാണ്ട്

വാരണാസി ജംഗ്ഷനില്‍ നിന്ന് അഹമ്മദാബാദ് വരെ യാത്ര നടത്തുന്ന സബര്‍മതി എക്‌സ്പ്രസ് ഒരു പാറയിലിടിച്ചതുമൂലമാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് സെന്ററല്‍ റെയില്‍വേ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News