ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബദരിനാഥ് നിയമസഭയിലെ എംഎല്‍എയായ രാജേന്ദ്ര ഭണ്ഡാരിയാണ് കോണ്‍ഗ്രസ് വിട്ടത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭണ്ഡാരി അംഗത്വം സ്വീകരിച്ചു.

ALSO READ: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

ബദ്രിനാഥിലെ ജനങ്ങളെ സേവിച്ച അദ്ദേഹം രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സേവനത്തില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍  ചേര്‍ന്നതെന്ന് 60കാരനായ ബദ്രിനാഥിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു കൊണ്ട് ഗോയല്‍ പറഞ്ഞു.

ALSO READ: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന്റെ കാരണം തന്റെ ഒരുവരി രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News