ഉത്തരകാശിയിലെ രക്ഷാദൗത്യം; അനിശ്ചിതത്വം തുടരുന്നു

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വം തുടരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ ഉടനടി എത്തുമെന്ന് പറഞ്ഞുവെങ്കിലും തുരക്കുന്ന യന്ത്രം കേടായത് രക്ഷാപ്രവര്‍ത്തനത്തെ വൈകിപ്പിച്ചു.

READ ALSO:രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല

തൊഴിലാളികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുവേണ്ടി ആംബുലന്‍സുകളും താത്കാലിക ആശുപത്രിയും സജ്ജീകരിച്ചിട്ടുണ്ട്. ആറുമീറ്റര്‍ ദൂരമാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് ഇനിയും ബാക്കിയുള്ളത്.

READ ALSO:കശ്മീരില്‍ ഒരു സൈനികന് കൂടി വീരമൃത്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News