പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നു: വിമർശനവുമായി വി വസീഫ്

പ്രിയ സഖാവ് ധീരജിൻ്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ പ്രചരണം നയിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. കോൺഗ്രസ്സിന് വേണ്ടി അരും കൊല ചെയ്താൽ ഏത് ഗുണ്ടയും പുണ്യാളനെന്ന് വസീഫ് പറഞ്ഞു. ഇരുപത്തിയൊന്നുകാരനായ മിടുക്കനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പ്രിയ സഖാവ് ധീരജിന്റെ ചോര കുടിച്ചവൻ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചരണം നയിക്കുന്നതിൽ മാധ്യമങ്ങൾക്ക് ആശങ്കയോ അന്തി ചർച്ചയോ ഇല്ലെന്നും വസീഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: എയർ ​ഗണ്ണിൽ നിന്ന് വെടിയേറ്റു; മലപ്പുറത്ത് യുവാവ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News