തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെ; സ്ഥിരീകരിച്ച് വി ഡി സതീശൻ

vd satheesan

തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ ഇത് നിരാകരിച്ചിരുന്നു.

ALSO READ: പൂനെ പോര്‍ഷേ അപകടം; 17കാരന്റെ രക്തസാമ്പിള്‍ മാറ്റിയ ഡോക്ടര്‍മാര്‍ കസ്റ്റഡിയില്‍

അതേസമയം കെ എസ് യു ക്യാമ്പിലെ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി. നടപടിക്ക് ശുപാർശ ചെയ്യാൻ അന്വേഷണ കമ്മീഷൻ നിർദേശം നൽകി.

ALSO READ: അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇന്ത്യ മുന്നണി

കെ എസ് യു സംസ്ഥാന പ്രസിഡന്റിനോട് വിശദീകരണവും തേടും. കെ പി സി സി പ്രസിഡന്റിനെ ക്യാമ്പിലേക്ക് ക്ഷണിക്കാത്തതിലാണ് വിശദീകരണം തേടുക. രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട്‌ സമർപ്പിക്കാനും നിർദേശം നൽകി.കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അന്വേഷണ കമ്മീഷനോട്‌ നിർദേശം നൽകിയത്.കമ്മീഷൻ്റെ പ്രാഥമിക റിപ്പോർട്ട് കൈമാറി.വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News