‘തുവ്വൂര്‍ കൊലക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സതീശന്‍ മാപ്പ് പറയണം’: എ എ റഹീം എംപി

തുവ്വൂര്‍ കൊലക്കേസിലെ പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. പ്രതിയെ ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നേക്കേണ്ട. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത് പച്ചക്കള്ളമാണ്. വിഷയത്തില്‍ വി ഡി സതീശന്‍ മാപ്പ് പറയണമെന്നും റഹീം പറഞ്ഞു.

also read- ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് പ്രതിപക്ഷ നേതാവും വ്യാജ പ്രചാരണം നടത്തുകയാണ്. തുവ്വൂര്‍ കൊലപാതക കേസ് മറച്ചുവെക്കാന്‍ പുതുപ്പള്ളിയില്‍ സതീശന്‍ വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ പോയെന്നും റഹീം ആരോപിച്ചു.

also read- ‘കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News