പുനർജനി വിദേശ പിരിവ് കേസ് ഹൈക്കോടതി തള്ളിയതെന്ന സതീശന്റെ വാദം തെറ്റ്

പുനർജനി വിദേശ പിരിവ് കേസ് ഹൈക്കോടതി തള്ളിയതെന്ന സതീശന്റെ വാദം തെറ്റ്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ കേസിൽ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്. പരാതിയിൽ കഴമ്പില്ലെന്നോ, തെളിവുകൾ വ്യാജമാണെന്നോ കോടതി പറഞ്ഞിട്ടില്ല.
കോടതി ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

also read; ഇതെന്റെ അമ്മയുടെ ഓർമ്മയ്ക്ക്; താജ്മഹൽ മാതൃകയിൽ അമ്മയ്ക്ക് ഓർമ്മകുടീരം പണിത് മകൻ

അതേസമയം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരായ വിജിലൻസ് കേസ് ഒരു രാഷ്‌ട്രീയ പകപോക്കലുമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സതീശൻ വിദേശത്തുനിന്ന് പിരിച്ച പണത്തിന് കണക്കില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പ്രതികരിച്ചിരുന്നു.

also read; ഫ്രഞ്ച് ഓ​പ്പൺ വനിതാ വിഭാഗത്തിൽ ഇ​ഗ സ്യാതക്കിന് കി​രീ​ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News