ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ല; മുഖ്യമന്ത്രി

നവകേരളസദസിന്‌ ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് ഫണ്ട് നൽകാൻ മുനിസിപ്പൽ സെക്രെട്ടറിക്ക് അധികാരമുണ്ട്. സെക്രട്ടറിയെ ഫണ്ട് നൽകരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയത് വി ഡി സതീശൻ ആണ്.

ALSO READ: തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയിട്ട് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാമജൻമഭൂമി പ്രക്ഷോഭം പാഠ പുസ്തകത്തിൽ ഉൾക്കൊളളിക്കാനുള്ള നീക്കം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News