‘സംഘടനാ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കും’: വി ജോയ്

സംഘടനാ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാർത്ഥി വി ജോയ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്; രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്’: ഇ പി ജയരാജൻ

കേന്ദ്രം മതന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനം ചർച്ചയാകും. കഴിഞ്ഞതവണ ഒരു എംപിയുടെ സാന്നിധ്യം നാട്ടിൽ ഉണ്ടായിരുന്നില്ല എന്ന് ആറ്റിങ്ങലിലെ ജനങ്ങൾ പറയും. അത് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉന്നയിക്കുമെന്നും വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News