ഇടതുമുന്നണി പ്രവർത്തകരുടേത് ആവേശകരമായ പ്രവർത്തനം; ഉജ്ജ്വല വിജയമുണ്ടാകും എന്നാണ് പ്രതീക്ഷ: വി ജോയ്

ആവേശകരമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി വി ജോയ്. ഉജ്ജ്വല വിജയം ഇടതുപക്ഷത്തിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നഷ്ടപ്പെട്ട മണ്ഡലം വളരെ ഭംഗിയായി തിരിച്ചുപിടിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; വി വി പാറ്റുമായി ബന്ധപ്പെട്ട കോടതിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ട് ആരോപണം യുഡിഎഫ് നേരത്തെ ഉന്നയിക്കുന്നതാണ്. പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടോ എന്നത് പരിശോധിക്കാനാണ് കോടതി പറഞ്ഞത്. ഇരട്ട വോട്ടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. യഥാർത്ഥ വോട്ടറെ തടസ്സപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘സൂറത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ഒരുക്കിക്കൊടുത്ത വിജയം’; ജയിച്ചാൽ ബിജെപിയിലേക്ക് പോവാത്ത എത്ര പേരുണ്ട് കോണ്‍ഗ്രസിലെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News