കേരളത്തിന്റെ ആവശ്യം ഭിക്ഷ യാചിച്ച് വാങ്ങുന്നതിന് തുല്യം; കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കേരളത്തെ ഭിക്ഷക്കാരോട് ഉപമിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സംസ്ഥാനം അവകാശങ്ങള്‍ ചോദിക്കുന്നത് ഭിക്ഷയാചിക്കലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം ഭിക്ഷ യാചിച്ച് വാങ്ങുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാചിച്ച് കിട്ടുന്ന പണം കൊണ്ട് സംസ്ഥാനത്തെ കാര്യങ്ങള്‍ നടത്തുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News