മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഫലപ്രദമായി ഇടപെടാൻ കഴിയാത്തത് നിരാശാജനകം; മന്ത്രി വി എൻ വാസവൻ

V N Vasavan

മണിപ്പൂർ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെയും കഴിയാത്തത് നിരാശാജനകമാണെന്ന് മന്ത്രി വി എൻ വാസവൻ. മണിപ്പൂരിൽ പോയി വിഷയം പഠിച്ച് പരിഹാരം കാണാൻ പ്രധാനമന്ത്രിക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി 3 മുതൽ 6 വരെ തൊടുപുഴയിൽ വച്ച് നടക്കുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ” മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ” എന്ന വിഷയത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ENGLISH NEWS SUMMARY: Minister VN Vasavan said that it is disappointing that Indian Prime Minister Narendra Modi has not yet been able to effectively intervene in the Manipur issue. He also accused the Prime Minister of not being able to go to Manipur to study the issue and find a solution.He was speaking at a seminar organized at Cheruthoni on the topic “Contemporary Challenges Facing Secular India” as part of the CPIM Idukki District Conference.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News