വേലിക്കകത്ത് വീട്ടിൽ വി എസിൻ്റെ 101-ാം പിറന്നാൾ ആഘോഷിച്ചു

വി.എസിൻ്റെ 101-ാം പിറന്നാൾ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. വിഎസിന്റെ നാടായ വേലിക്കകത്ത് വീട്ടിലാണ് ജന്മദിനാഘോഷം നടന്നത് . സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയാണ് ആഘോഷം സംഘടിപ്പിച്ചത്. വി.എസിൻ്റെ പറവൂരിലെ വസതിയിലായിരുന്നു ആഘോഷം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അമ്പലപ്പുഴ എംഎൽഎ എച് സലാം, ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.

Also read:അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News