മനസിലും ഓർമ്മകളിലും നിർമലചിരിയായി നിറഞ്ഞുനിൽക്കുകയാണ്‌ ഇന്നസെന്റ്: അഡ്വ. വി എസ് സുനിൽ കുമാർലും ഓർമ്മകളിലും നിർമലചിരിയായി നിറഞ്ഞുനിൽക്കുകയാണ്‌ ഇന്നസെന്റ്: അഡ്വ. വി എസ് സുനിൽ കുമാർ

ഇന്നസെന്റിന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഡ്വ. വി എസ് സുനിൽ കുമാർ. നല്ല ചങ്ങാതിയായും സഖാവായും വെള്ളിത്തിരയിൽ അങ്ങേയറ്റം അർപ്പണബോധത്തോടെ മികച്ച നടനായും ജീവിച്ച അദ്ദേഹം നമ്മുടെയെല്ലാം മനസിലും ഓർമ്മകളിലും ഒരു നിർമ്മലചിരിയായി നിറഞ്ഞുനിൽക്കുകയാണ്‌ അദ്ദേഹം എന്നാണ് സുനിൽ കുമാർ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയത്.പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരൻ്റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമം എന്നാണ് സുനിൽ കുമാർ കുറിച്ചത്.

ALSO READ:ഇ ഡി സമൻസ്; തോമസ് ഐസക്കും കിഫബിയും സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം പരിഗണിക്കും

അഡ്വ. വി എസ് സുനിൽ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട ഇന്നസെൻ്റേട്ടൻ വിടപറഞ്ഞിട്ട് ഒരു വർഷം. നല്ല ചങ്ങാതിയായും സഖാവായും വെള്ളിത്തിരയിൽ അങ്ങേയറ്റം അർപ്പണബോധത്തോടെ മികച്ച നടനായും ജീവിച്ച അദ്ദേഹം നമ്മുടെയെല്ലാം മനസ്സിലും ഓർമ്മകളിലും ഒരു നിർമ്മലചിരിയായി നിറഞ്ഞുനിൽക്കുന്നു. പ്രിയപ്പെട്ട ജ്യേഷ്ഠസഹോദൻ്റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഒരു ഗ്രാം സ്വര്‍ണത്തിന് 6,115 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News