നവകേരള സദസില്‍ നിവേദനവുമായി വിദ്യാർത്ഥികൾ; പുതിയ കെട്ടിടമെന്ന ആഗ്രഹം നിറവേറ്റി മന്ത്രി വി ശിവൻകുട്ടി

മലപ്പുറം ജില്ലയിലെ അരീക്കോട് ജിഎം എല്‍പി സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പണം അനുവദിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി.നവകേരള സദസിലെത്തിയ വിദ്യാര്‍ഥികളുടെ നിവേദനം പരിഗണിച്ചതിനു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇക്കാര്യം വ്യക്തമാക്കിയുള്ള വീഡിയോ മന്ത്രി തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചു

ALSO READ: ‘പിന്നോട്ടേക്ക് നോക്കിയാൽ അവസാനം കാണാൻ പറ്റാത്തൊരു ജനസാഗരത്തിന് മുന്നിൽ മഴയോ മഹാമേരുവോ തടസമാകില്ല എന്ന് ഞങ്ങൾക്ക് മനസിലായ നിമിഷം’; മന്ത്രി പി രാജീവ്

ഏറനാട് മണ്ഡലത്തിലെ നവകേരളസദസിനിടെയാണ് കുട്ടികള്‍ കൊണ്ടുവന്ന നിവേദനം സ്വീകരിച്ചു. ശേഷം മന്ത്രി അവരില്‍ നിന്നും സ്‌കൂളിലെ അധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ഇതോടെയാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.

ALSO READ: ഭീമാകാരമായ സൂര്യജ്വാലകൾ ഭൂമിയിലെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News