കെ എസ് ആർ ടി സി ബസ്സിലെ മോശം അനുഭവത്തോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്കും കണ്ടക്ടർക്കും കയ്യടിച്ച് മന്ത്രി വി ശിവൻകുട്ടി

കെ എസ് ആർ ടി സി ബസ്സിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കണ്ടക്ടർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

കെ എസ് ആർ ടി സി ബസ്സിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ. സംഭവം അറിഞ്ഞ ഉടൻ തന്നെ പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News