ഗവർണർ നിരന്തരം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരം: മന്ത്രി വി ശിവൻകുട്ടി

ഗവർണർ നിരന്തരം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരമെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്രിമിനൽ എന്ന് വിളിച്ചതിനെതിരെയാണ് മന്ത്രിയുടെ ഈ പ്രതികരണം.ഗവർണർ ഇഷ്ടമില്ലാത്തവരെ വളരെ മോശമായി ആക്ഷേപിക്കുന്നുവെന്നും മുഖ്യമന്ത്രിയെ പലതവണ ആക്ഷേപിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

also read:“ജോലി കിട്ടിയ സന്തോഷത്തിൽ തലേന്ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു, ഹാംഗ്ഓവർ മാറാതെയാണ് ജോലിയിൽ പ്രവേശിച്ചതും”; ആദ്യ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

മന്ത്രി ആർ ബിന്ദുവിനെ വളരെ മോശം ഭാഷയിലാണ് ആക്ഷേപിച്ചത്. ജനങ്ങൾ ഇത്തരം പദപ്രയോഗങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഗവർണർ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

also read: ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News