പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നു, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് ചാവേറുകളെ അയക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. പെരുമ്പാവൂരിലെ ഷൂ ഏറുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വിഡി സതീശൻ്റെ മനോനില പരിശോധിക്കണമെന്നും ഷൂ എറിഞ്ഞാൽ അത് തീക്കളിയാകുമെന്ന് സതീശൻ ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

ALSO READ:എന്തിനാണ് പ്രതിഷേധം എന്ന് അവർക്ക് പോലും അറിയില്ല, ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തീവ്രവാദികളെ പോലെ പതിയിരുന്ന് ആക്രമിക്കുന്നുവെന്നും ഇതിനായി മുഖ്യമന്ത്രിയെ അപകടപ്പെടുത്താൻ പ്രത്യേക പരിശീലനം ലഭിച്ച ആളുകളെ അയയ്ക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ALSO READ: കശ്മീരിന് സംസ്ഥാനപദവി എത്രയും വേഗം നല്‍കണം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം: സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News