ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്
മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി. വയനാട്ടിലെ കുട്ടികളുടെ സ്കൂൾ പുനർ പ്രവേശന ഉദ് ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

വയനാടിന് ഒപ്പം ഈ നാട് ഒന്നാകെ ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു.സംഭവിച്ചത് സംഭവിച്ചു തകർന്ന സ്കൂൾ പുനർ നിർമ്മിക്കും എന്നും ദുരന്തത്തിന്റെ സ്മാരകമായി വെള്ളർമലയിലെ സ്കൂൾ നിലനിർത്തും എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News