‘പഴംപൊരിയും ഉള്ളിക്കറിയും, ബെസ്റ്റ് കോമ്പിനേഷൻ’; സുരേന്ദ്രൻ സ്ഥാനാർത്ഥിയായതിന് പിന്നാലെ ട്രോളുമായി മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ ദിവസമാണ് വയനാട് മണ്ഡലത്തിലെ ലോക്‌സഭാ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കെ സുരേന്ദ്രൻ ആണ് ബിജെപി സ്ഥാനാർത്ഥിയായി വയനാട്ടിൽ മത്സരിക്കുക. ഈ സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച ട്രോൾ ശ്രദ്ധനേടുകയാണ് .’ പഴംപൊരിയും ഉള്ളിക്കറിയും, ബെസ്റ്റ് കോമ്പിനേഷൻ’ എന്നാണ് മന്ത്രി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

ALSO READ: നടി സുരഭി സന്തോഷ് വിവാഹിതയായി; വരന്‍ പ്രമുഖ ബോളിവുഡ് ഗായകന്‍

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണ്. ബിജെപിയുടേത് കെ സുരേന്ദ്രനും. ഇരുവരെയും പരിഹസിച്ച് കൊണ്ടാണ് ശിവൻകുട്ടിയുടെ ഈ പരോക്ഷ പരിഹാസ പോസ്റ്റ്. എന്തായാലും മന്ത്രിയുടെ ഈ പഴംപൊരി ഉള്ളിക്കറി പോസ്റ്റ് സോഷ്യൽമീഡിയയിൽ ചിരിപടർത്തിയിരിക്കുകയാണ്.

ALSO READ: ‘ഇതെന്താ ഓലപ്പീപ്പി ഉണ്ടാക്കുകയാണോ ?’; ഓശാന ഞായറില്‍ കുരുത്തോല വികൃതമാക്കി സുരേഷ് ഗോപി, എന്തെല്ലാം പൊറാട്ടുനാടകങ്ങൾ കാണണമെന്ന് സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News