‘നിനക്ക് ഞാനില്ലേ ചങ്കേ’…വൈറലായി വീഡിയോ

മനുഷത്വം നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നന്മ നിറഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം അവരുടെ ദയയുടെയും സ്‌നേഹത്തിന്റെയും പ്രവൃത്തികളാണ്. പേരാമ്പ്ര ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കലോത്സവം നടക്കുന്നതനിടയില്‍ കൈയ്ക്ക് സുഖമില്ലാത്ത അഞ്ചാം ക്ലാസുകാരന് ഭക്ഷണം വാരി നല്‍കുന്ന ഒന്നാം ക്ലാസു കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News