ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി. ഇവരാണ് നാളത്തെ ഇന്ത്യ എന്നും മന്ത്രി കുറിച്ചു. കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി സേതുമാധവനെന്ന സഹപാഠിയെ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വോട്ടിംഗിലൂടെയാണ് എന്ന് കുറിച്ചുകൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വീഡിയോ ഉൾപ്പടെ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ്.
കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി സേതുമാധവനെന്ന സഹപാഠിയെ വിദ്യാർഥികൾ തിരഞ്ഞെടുത്തത് വോട്ടിംഗിലൂടെയാണ്..
ജനാധിപത്യത്തിന്റെ ബാലപാഠം..
ഇവരാണ് നാളത്തെ ഇന്ത്യ..
also read; ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here