തൊഴിലാളികളുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ പുരോഗതിയുടെ നെടുംതൂണുകൾ: മെയ് ദിന ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

മെയ് ദിന ആശംസകൾ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ പേരിൽ, ഓരോരുത്തർക്കും ഊഷ്മളമായ ആശംസകൾ നേരുന്നു എന്നാണ് മന്ത്രിയുടെ ആശംസ.

ALSO READ: വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ ചെയ്യും: മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

സമ്പന്നവും തുല്യതയുള്ളതുമായ ഒരു തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കുന്നതിനായി നമ്മൾ പ്രവർത്തിക്കുമ്പോൾ, നമുക്ക് ഒരുമിച്ച് ശോഭനമായ ഭാവിക്കായി പരിശ്രമിക്കുന്നത് തുടരാം എന്നും തൊഴിലാളികളുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ പുരോഗതിയുടെ നെടുംതൂണുകൾ.ഏവർക്കും മെയ് ദിനാശംസകൾ എന്നുമാണ് മന്ത്രിയുടെ ആശംസ വാക്കുകൾ.

ALSO READ: അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കം; ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും, 21 വർഷം കഠിനതടവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News