“കിളി പോയ കളിയാണ് ഗവർണർ നടത്തുന്നത്”: വി വസീഫ്

v vaseef

കിളി പോയ കളിയാണ് ഗവർണർ നടത്തുന്നതെന്ന് വി വസീഫ്. ഗവർണർ സംഘപരിവാർ പറയുന്നത് അനുസരിക്കുന്നു. ഇന്നലെ നടന്ന സംഘപരിവാർ ഗൂഡാലോചനയാണ് ഗവർണറുടെ കോഴിക്കോട് സന്ദർശനം. ഗവർണ്ണറുടെ അപ്രതീക്ഷിത സന്ദർശനത്തിൻ്റെ ഇരയാണ് അശോകൻ്റെ മരണമെന്നും വി വസീഫ് പറഞ്ഞു.

Also Read; കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News