വി വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു

Prof P Mammad

മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർഥി വി വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. പി മമ്മദ് അന്തരിച്ചു. തിരൂരങ്ങാടി പിഎസ്‌എംഒ കോളേജിലെ റിട്ടേർഡ് പ്രൊഫസർ ആണ്. എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌, സിപിഐ എം തിരുങ്ങാടി ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം വൈകുന്നേരം അഞ്ചിന് കക്കാട് ജുമാ മസ്ജിദിൽ.

Also Read; ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നു, കലാപങ്ങളും കൂട്ടക്കൊലകളും നേരത്തെ ആസൂത്രണം ചെയ്തത്; ഗുജറാത്ത്, മണിപ്പൂര്‍ വംശഹത്യകള്‍ ഉദാഹരണമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News