ആണവോർജ്ജ വകുപ്പിൽ 4374 ഒഴിവുകൾ

കേ​ന്ദ്ര ആ​ണ​വോ​ർ​ജ്ജ വ​കു​പ്പി​ന്റെ വി​വി​ധ വിഭാഗങ്ങളിലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ. 4374 ഒഴിവുകളിലേക്ക് നേ​രി​ട്ട് നി​യ​മ​ന​ത്തി​നാണ് ഭാ​ഭ അ​റ്റോ​മി​ക് റി​സ​ർ​ച് സെ​ന്റ​ർ അ​പേ​ക്ഷ ക്ഷണിച്ചിരിക്കുനത്. വി​ജ്ഞാ​പ​നം http://barc.gov.in, https://recruit.barc.tov.in ൽ ലഭ്യമാണ്. ​ മേയ് 22വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ, ഗ്രേ​ഡ് സി-​ഡി​സി​പ്ലി​നു​ക​ൾ: ബ​യോ-​സ​യ​ൻ​സ്/​ലൈ​ഫ് സ​യ​ൻ​സ്/​ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ ടെ​ക്നോ​ള​ജി -ഒ​ഴി​വ് 1; കെ​മി​സ്ട്രി-9, ഫി​സി​ക്സ്-14, ആ​ർ​ക്കി​ടെ​ക്ച​ർ -1, കെ​മി​ക്ക​ൽ -20, സി​വി​ൽ-20, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്-12, ഡ്രി​ല്ലി​ങ് -8, ഇ​ല​ക്ട്രി​ക്ക​ൽ -23, ഇ​ല​ക്ട്രോ​ണി​ക്സ് -15, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ-8, മെ​ക്കാ​നി​ക്ക​ൽ -44, മെ​റ്റ​ല​ർ​ജി -3, മൈ​നി​ങ്-2, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് -1.

സ​യ​ന്റി​ഫി​ക് അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ബി:​ഫു​ഡ് ടെ​ക്നോ​ള​ജി/​ഹോം സ​യ​ൻ​സ്/ ന്യൂ​ട്രീ​ഷ്യ​ൻ ഒ​ഴി​വു​ക​ൾ -7. ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ബി: ​ബോ​യി​ല​ർ അ​റ്റ​ൻ​ഡ​ന്റ് -24. സ്റ്റൈ​പ​ന്റ​റി ട്രെ​യി​നി, കാ​റ്റ​ഗ​റി-1, ബ​യോ കെ​മി​സ്ട്രി/​ബ​യോ സ​യ​ൻ​സ്/ ലൈ​ഫ് സ​യ​ൻ​സ്/ ബ​യോ​ള​ജി -21, കെ​മി​സ്ട്രി -169, ഫി​സി​ക്സ്-117, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് -25, അ​ഗ്രി​ക​ൾ​ച്ച​ർ -2, ഹോ​ർ​ട്ടി ക​ൾ​ച്ച​ർ -6, കെ​മി​ക്ക​ൽ -171, ഇ​ല​ക്ട്രി​ക്ക​ൽ -144, ഇ​ല​ക്ട്രോ​ണി​ക്സ് -98, ഹോ​ർ​ട്ടി ക​ൾ​ച്ച​ർ, കെ​മി​ക്ക​ൽ -171, ഇ​ല​ക്ട്രി​ക്ക​ൽ -144, ഇ​ല​ക്ട്രോ​ണി​ക്സ് -98, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ -59, മെ​ക്കാ​നി​ക്ക​ൽ 328, മെ​റ്റ​ല​ർ​ജി-5, ആ​ർ​ക്കി​ടെ​ക്ച​ർ -2, സി​വി​ൽ-62, ഓ​ട്ടോ​മൊ​ബൈ​ൽ -4, ഇ​ൻ​ഡ​സ്ട്രി​യ​ൽ സേ​ഫ്റ്റി -3.

സ്റ്റൈ​പ​ന്റ​റി ട്രെ​യി​നി -കാ​റ്റ​ഗ​റി -2, ഗ്രേ​ഡു​ക​ൾ -ഫി​റ്റ​ർ -698, ട​ർ​ണ​ർ/​സ്​​പെ​ഷ​ലി​സ്റ്റ് -213, വെ​ൽ​ഡ​ർ -99, മെ​ക്കാ​നി​ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്റ​ന​ൻ​സ്-18, ഇ​ല​ക്ട്രീ​ഷ്യ​ൻ 399, ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക്-226, ഇ​ൻ​സ്ട്രു​മെ​ന്റ് മെ​ക്കാ​നി​ക് -152, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് മെ​ക്കാ​നി​ക് -95.

ഡ്രാ​ഫ്റ്റ്സ്മാ​ൻ മെ​ക്കാ​നി​ക്ക​ൽ -52, സി​വി​ൽ -15, മേ​സ​ൺ -30, പ്ലം​ബ​ർ -42, കാ​ർ​പ​ന്റ​ർ-27, മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ -24, ഡീ​സ​ൽ മെ​ക്കാ​നി​ക് -19, പ്ലാ​ന്റ് ഓ​പ​റേ​റ്റ​ർ -532, ല​ബോ​റ​ട്ട​റി-303, ഡ​ന്റ​ൽ ടെ​ക്നീ​ഷ്യ​ൻ -ഹൈ​ജീ​നി​സ്റ്റ്-1, മെ​ക്കാ​നി​ക് -1.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News