കേരള സർവകലാശാലയിൽ അവസരം; റിസർച്ച് അസിസ്റ്റന്റായി അപേക്ഷിക്കാം

കേരള സർവകലാശാലയുടെ കീഴിലുള്ള വാനനിരീക്ഷണ കേന്ദ്രത്തിലെ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യതഃ ഫിസിക്സിൽ ബിരുദാനന്തര ബിരുദം, വേതനം: 18,000 രൂപ. താൽപ്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മോട്ടിവേഷൻ ലെറ്റർ എന്നിവ സഹിതം അപേക്ഷിക്കണം.

Also Read: എം ആർ അജിത്കുമാറിനെതിരെയുള്ള ആരോപണം; പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

വിലാസം: ഡോ. ആർ ജയകൃഷ്ണൻ, ഓണററി ഡയറക്ടർ, അസ്ട്രോണമിക്കൽ ഒബ്‌സർവേറ്ററി, ഒബ്‌സർവേറ്ററി ഹിൽസ്, തിരുവനന്തപുരം- 695033. അവസാന തീയതി 10. വിവരങ്ങൾക്ക് : https://www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റ് പരിശോധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News