സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

Also read:നടയടയ്ക്കും വരെ പരമാവധി ആളുകളെ മല കയറ്റും: എഡിജിപി എം ആര്‍ അജിത് കുമാര്‍

4 ഒഴിവുകൾ ഉണ്ട് .സ്‌കിൽ സെന്റർ കോഓർഡിനേറ്റർ, സ്‌കിൽസെന്റർ അസിസ്റ്റന്റ്, ട്രെയിനർ വെയർഹൗസ് അസ്സോസിയേറ്റ്, ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. അപേക്ഷ ഫോമിന്റെ മാത്യകയും യോഗ്യത സംബന്ധിച്ച വിവരങ്ങളും സ്‌കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്.

Also read:‘ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടന്ന് ചികിത്സ തേടണം, അല്ലെങ്കിൽ എന്റെ അവസ്ഥയാകും’: രഞ്ജിനി ഹരിദാസ്

നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സ്‌കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ28. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9446739381.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News