നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ്‌, ടെക്നിക്കൽ അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Also read:വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും സര്‍വകാല റെക്കോര്‍ഡ്; റെക്കോര്‍ഡ് നേട്ടവുമായി കേരളം

92,000 വരെ മാസ ശമ്പളം ലഭിക്കും. മിനിമം പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ്‌, ടെക്നിക്കൽ അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ളവർ മാർച്ച്‌ 11 ന് ഉള്ളിൽ തപാൽ വഴി അപേക്ഷിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News