വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

READ ALSO:രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News