വലിയമറ്റത്തിൽ ബെറ്റി ജയിംസ് അന്തരിച്ചു

ഏറ്റുമാനൂർ പുന്നത്തുറ വലിയമറ്റത്തിൽ വി സി ജയിംസിന്റെ (റിട്ട. ഡി ജി എം,ഫെഡറൽ ബാങ്ക്) ഭാര്യ ബെറ്റി ജയിംസ് (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് കുടുംബവീട്ടിലെ ശുശ്രൂഷകൾക്കുശേഷം 4 മണിക്ക് പുന്നത്തുറ, പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ വെച്ച് നടക്കും.

ALSO READ: ആടുജീവിതം വ്യാജ പതിപ്പ് ; സംവിധായകന്‍ ബ്ലെസി പരാതി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News