വനസുന്ദരി ചിക്കൻ റെസിപ്പി ഇതാ;വനത്തിന്റെ സ്വാദും സത്തും ചേർന്ന രുചിക്കൂട്ട്

കേരളീയം വേദിയിൽ സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുകയാണ് വനസുന്ദരി ചിക്കൻ. കുടുംബശ്രീ സ്വന്തമായി തയ്യാറാക്കിയെടുത്ത വനസുന്ദരി ചിക്കന്റെ റെസിപ്പി ഇതാണ്.

Also read:തിരുവനന്തപുരം നഗരത്തില്‍ അക്രമം അഴിച്ചുവിട്ട് കെ.എസ്.യു; കേരളീയത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

പച്ച കൂട്ട് തയ്യാറാക്കുന്ന വിധം:

ഇറച്ചിക്കറിയുടെ സ്ഥിരം കൂട്ടായ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഒപ്പം പച്ച കുരുമുളകും മല്ലിയിലയും പച്ച കാന്താരിയും കോഴി ജീരകവും നാരങ്ങാ നീരും ഉപ്പും ചേർത്ത് കൂട്ട് തയ്യാറാകണം.

Also read:ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ സിനിമയിലെ ബോക്‌സ്ഓഫീസ് ദുരന്തം ഈ ചിത്രമോ ?

തയ്യാറാകുന്ന വിധം:
മഞ്ഞൾ പൊടിയും കുരുമുളകും ഉപ്പും ചേർത്ത് കോഴിയിറച്ചി വേവിക്കണം. വേവിച്ച് എടുത്ത ഇറച്ചിയിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ച കൂട്ട് ചേർത്ത് ഇടിച്ച് കൊത്തി ഇറച്ചിയെ നൂൽ പരുവത്തിൽ ആകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News