ഡോ. വന്ദനാ ദാസ് കൊലപാതകം; ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി

ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് പിന്മാറിയത്. മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും.

Also Read; തൃശൂര്‍ സ്‌കൂളിലെ വെടിവയ്പ്പ്; ഉപയോഗിച്ചത് എയര്‍ഗണ്‍ അല്ലെന്ന് മേയര്‍, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News