വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍ നാളെ കുറ്റപത്രം വായിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍.

ALSO READ:വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദീപിന്റെ അപ്പീല്‍ പരിഗണിച്ചാണ് നടപടി. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരായ പ്രതിയുടെ അപ്പീല്‍ പരിഗണിക്കുന്നതിനാലാണ് തുടര്‍ നടപടികള്‍ കോടതി താത്കാലികമായി തടഞ്ഞത്.

ALSO READ:ഗൂ​ഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് എഡിറ്റ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News