വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ്; ഉത്തരവിറക്കി റെയില്‍വേ

ഇനി വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ്. തിരുവനന്തപുരം-കാസര്‍ഗോട് വന്ദേഭാരതിനാണ് ചെങ്ങന്നൂര് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കിയിരിക്കുന്നത്. ട്രെയിനിനു ദക്ഷിണ റെയില്‍വെ നിര്‍ദേശിച്ച സമയമാറ്റവും അംഗീകരിച്ചു. ട്രെയിനിന് എന്നു മുതല്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഉടന്‍ തീരുമാനിക്കും.

Also Read: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് നികത്തും; മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News