വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം നിശ്ചയിച്ചു, വ്യാഴാഴ്ച സർവീസില്ല

വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരം–കാസർക്കോട് വന്ദേഭാരത് എക്സ്‌പ്രസ് രാവിലെ 5.20-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25-ന് കാസർക്കോട്ട് എത്തും.  വ്യാഴാഴ്ച സർവീസില്ല. ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

സമയക്രമം ഇങ്ങനെ

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം– 5.20

കൊല്ലം– 6.07 / 6.09

കോട്ടയം– 7.25 / 7.27

എറണാകുളം ടൗൺ– 8.17 / 8.20

തൃശൂർ– 9.22 / 9.24

ഷൊർണൂർ– 10.02/ 10.04

കോഴിക്കോട്– 11.03 / 11.05

കണ്ണൂർ– 12.03/ 12.05

കാസർകോട്– 1.25

∙ കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസർകോട്–2.30

കണ്ണൂർ–3.28 / 3.30

കോഴിക്കോട്– 4.28/ 4.30

ഷൊർണൂർ– 5.28/5.30

തൃശൂർ–6.03 / 6..05

എറണാകുളം–7.05 / 7.08

കോട്ടയം–8.00 / 8.02

കൊല്ലം– 9.18 / 9.20

തിരുവനന്തപുരം– 10.35

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News